Marketing Featureകെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം; ബിഎസ്പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സുന്ദരയുടെ മൊഴിയെടുക്കുന്നു; ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും; രാഷ്ട്രീയ ഗൂഢാലോചന എന്ന് ബിജെപി; സുന്ദരയെ പ്രതിയാക്കാത്തതിൽ വിവാദംമറുനാടന് മലയാളി6 Jun 2021 8:39 PM IST