SPECIAL REPORT''ഞാന്‍ മതം വിട്ടതിന്റെ പേരില്‍ സഹോദരങ്ങളെ വേട്ടയാടുന്നു; പള്ളി സെക്രട്ടറിയും ഷഫീന ബീവി എന്ന യുട്യൂബറും വീട്ടുകാരെ ഭീഷണിപ്പെടുത്തി; 92 വയസുള്ള മാതാവിനെ അപമാനിച്ചു; ഇതിനെതിരെ ശക്തമായ നടപടി വേണം''- കുടുംബത്തെ ആക്രമിക്കുന്നതിനെതിരെ പോര്‍മുഖം തുറന്ന് ജാമിത ടീച്ചര്‍എം റിജു13 March 2025 7:03 PM IST