SPECIAL REPORTബാങ്ക് വായ്പ തട്ടിപ്പ്: വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 18,170 കോടിയുടെ ആസ്തി; 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറിന്യൂസ് ഡെസ്ക്23 Jun 2021 3:14 PM IST