Politicsസ്വപ്‌ന ഒരുപവർ ബ്രോക്കർ ആയിരുന്നു എന്ന ബാക്ഗ്രൗണ്ട് തിരിച്ചറിയാതെ പോയത് പിഴവ്; തന്റെ ബന്ധുവാണ് സ്വപ്‌ന എന്ന് ശിവശങ്കർ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായി; വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയിൽ ഉണ്ടായില്ലെന്നും സ്പീക്കർ ഏഷ്യാനെറ്റ് അഭിമുഖത്തിൽമറുനാടന് മലയാളി28 April 2021 8:45 PM IST