SPECIAL REPORTകോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും; യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അർത്ഥമെന്നും മുഖ്യമന്ത്രി; ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട് എന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ പിണറായി വിജയൻമറുനാടന് ഡെസ്‌ക്14 Aug 2020 10:21 PM IST