Marketing Featureപരിചയപ്പെടുത്തിയത് ഡിഎംകെ കേരള ഘടകം സംസ്ഥാന കോ ഓഡിനേറ്ററെന്ന്; തെളിവായി കാണിച്ച് തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ; വിശ്വസിപ്പിച്ച് ജൂവലറി കടയിലേക്ക് സ്വർണം വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരക്കോടി; അമൃതം റെജിയെന്ന റെജി ജോസഫിനെ വിദഗ്ധമായി പിടികൂടി പൊലീസ്മറുനാടന് മലയാളി14 Nov 2021 5:48 AM IST