You Searched For "സ്‌കൂൾ തുറക്കുന്നു"

ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകൾ തുറക്കാൻ ആലോചന; സ്‌കൂളുകൾ ജനുവരിയിൽ തന്നെ തുറന്നേക്കും; ആദ്യം 10, 12 ക്ലാസുകൾ, താഴ്ന്ന ക്ലാസുകളിലെ പരീക്ഷ ഒഴിവാക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക യോഗം ഈമാസം 17ന്
300ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം വിദ്യാർത്ഥികൾ ഒരേ സമയം; സ്‌കൂളുകളിൽ മാസ്‌ക്, സാനിടൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ സജ്ജീകരിക്കണം; കുട്ടികൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം; ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ ഭക്ഷണം പങ്കുവെക്കാനോ പാടില്ല; ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോഴുള്ള മാർഗനിർദേശങ്ങൾ പുറത്ത്