Politicsയു എന്നിൽ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാന്റെത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രമെന്ന് ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ; ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാൻ;ലോക വേദിയിൽ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങൾ ആത്മപരിശോധന നടത്തണമെന്നും വിമർശനംമറുനാടന് ഡെസ്‌ക്25 Sept 2021 12:21 PM IST