SPECIAL REPORTഎന്താ മലയാളി പൊളിയല്ലേ! അപൂർവ രോഗമുള്ള കുഞ്ഞിനായി കേരളം ഏഴു ദിവസം കൊണ്ട് സമാഹിരിച്ചത് 18 കോടി രൂപ; കുഞ്ഞു മുഹമ്മദിന് മരുന്നു വാങ്ങാനുള്ള തുക ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടതില്ലെന്ന് കുടുംബം; ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് ഇനി അമേരിക്കയിൽ നിന്നും പറന്നെത്തും മറുനാടന് മലയാളി5 July 2021 5:57 PM IST