You Searched For "സൗദി അറേബ്യ"

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം; ഇഖാമ,റീഎൻട്രി വിസ ഉൾപ്പെടെയുള്ള രേഖകൾ സൗദി സൗജന്യമായി പുതുക്കും; ഉത്തരവുമായി സൽമാൻ രാജാവ്; ഗുണകരമാകുക യാത്രാ വിലക്ക് മൂലം സൗദിയിലേക്ക് മടങ്ങാൻ കഴിയാതെയുള്ള പ്രവാസികൾക്ക്
യുഎഇ അടക്കം യാത്രാവിലക്കുള്ള 11 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി; പ്രവേശനം അനുവദിക്കുക; പ്രവേശനം അനുവദിക്കുക ഞായർ പുലർച്ചെ ഒരു മണി മുതൽ; സൗദിയിൽ പ്രവേശിക്കുന്നവർക്ക്  ഒരാഴ്ചത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധം
സൗദിയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ നീക്കി തുടങ്ങുന്നു; ഇന്ത്യ വിലക്കിയ പട്ടികയിൽ തന്നെ; യുഎഇയിൽ നിന്നുള്ള വിലക്ക് നീങ്ങുന്നത് ഇന്ത്യക്കാർക്ക് ആശ്വാസം
അവരുടെ ജോലിയും താമസവും ആഘോഷവും യാത്രയുമെല്ലാം ഒന്നിച്ചായിരുന്നു; ഇനി അവരില്ലെന്ന് ഓർക്കുമ്പോൾ സഹിക്കാനാവുന്നില്ല; സൗദിയിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്‌സുമാരെക്കുറിച്ച് വിതുമ്പലോടെ സഹപ്രവർത്തകർ