SPECIAL REPORTവെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ വമ്പൻ ട്വിസ്റ്റ്! മിഥിലാജ്, ഹക്ക് മുഹമ്മദ് വധക്കേസിൽ സാക്ഷികളിൽ ഏഴു പേരെ പ്രതികളാക്കി; നിർണായകമായത് സിസി ടിവി ദൃശ്യങ്ങൾ; മകൻ ചെയ്തതുകൊല്ലാൻ ശ്രമിച്ചപ്പോൾ ജീവൻ നിലനിർത്താൻ പ്രതിരോധം തീർക്കുകയെന്ന ഒന്നാം പ്രതിയുടെ മാതാവിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുത്തു കോടതിമറുനാടന് മലയാളി11 Jan 2023 3:21 PM IST