SPECIAL REPORTപ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം; ഹയർ സെക്കണ്ടറി പരീക്ഷകൾ 28 മുതൽ; വിഎച്ച്എസ്ഇ 21ന് തുടങ്ങും; മാറ്റം പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പരീശിലിക്കാൻ കൂടുതൽ സമയം വേണമൈന്ന ആവശ്യം പരിഗണിച്ച്മറുനാടന് മലയാളി16 Jun 2021 8:16 PM IST