Politicsഅഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഹയർസെക്കന്ററി വിദ്യാഭ്യാസവും വേണ്ടെന്ന് താലിബാൻ; ഹൈസ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പരാമർശിക്കുന്നത് ആൺകുട്ടികളെ മാത്രം; പുതിയ ഉത്തരവോടെ പകുതിയോളം വിദ്യാർത്ഥികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്താൻമറുനാടന് ഡെസ്‌ക്18 Sept 2021 1:40 PM IST