Uncategorizedകെ സുരേന്ദ്രന്റെ യാത്ര എറണാകുളത്ത് എത്തുമ്പോൾ ബിജെപിയിൽ ചേരുക രണ്ട് മുൻ ഡിജിപിമാരും രണ്ട് മുൻ ജഡ്ജിമാരും; കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഐബി തലവൻ ഹരിസേന വർമ്മക്കൊപ്പം ബിജെപിയിൽ ചേരുക മുൻ മുൻ ഡിജിപി ആർ പത്മനാഭനും; ഹൈക്കോടതിയിൽ നിന്നും വിരമിച്ച പ്രമുഖ ന്യായാധിപരും ബിജെപിയിലേക്ക്മറുനാടന് മലയാളി27 Feb 2021 4:12 PM IST