Greetingsഅടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്മാരെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കണം; പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ? നാട്ടിൻപുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധി യോഗ്യന്മാരുണ്ട്; വീണ്ടും വിമർശന കുറിപ്പുമായി ഹരീഷ് പേരടിമറുനാടന് ഡെസ്‌ക്2 Sept 2020 4:46 PM IST