SPECIAL REPORTഹലാൽ ബ്രാൻഡിങ്ങിനോടുള്ള എതിർപ്പ് പ്രഖ്യാപിത നിലപാട്; ഭക്ഷണത്തിൽ മതപരമായ വേർതിരിവ് കൊണ്ടുവരുന്നത് അയിത്തത്തിനു സമാനമെന്ന നിലപാടിൽ ഹിന്ദു ഐക്യവേദി; പരാതിയില്ലെന്ന് ബേക്കറി ഉടമയും; കുറുമശേരിയിലെ 'മോദി' ബേക്കറിയിലെ സ്റ്റിക്കർ മാറ്റിയിട്ടും വിവാദം തീരുന്നില്ല; അന്വേഷണം തുടരാൻ പൊലീസ്മറുനാടന് മലയാളി5 Jan 2021 8:40 AM IST