Politicsഹൂതി വിമതരിൽ നിന്ന് രക്ഷപ്പെട്ട് ഭർത്താവ് സൈന്യത്തിന്റെ നിയന്ത്രണത്തിൽ; യുദ്ധഭൂമിയിൽ നിന്ന് രക്ഷനേടാൻ വഴിതേടി ഭാര്യ യുക്രൈനിലും; സമാധാനം തകർന്ന നാടുകളിൽ അകപ്പെട്ട് മലയാളി ദമ്പതികൾ; ആശങ്കയൊഴിയാതെ കുടുംബവുംമറുനാടന് മലയാളി27 Feb 2022 6:24 AM IST