SPECIAL REPORTപന്തളത്ത് ബിജെപി പ്രവർത്തകൻ മരിച്ചത് ഹൃദയസ്തംഭനം മൂലം! പോസ്റ്റുമോർട്ടം റിപ്പോർട്ട് വരും മുമ്പ് മരണ കാരണം എന്തെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി; സിപിഎം ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ രണ്ട് പാർട്ടി പ്രവർത്തകർ അറസ്റ്റിലെങ്കിലും അതേകുറിച്ച് പരാമർശിക്കാതെ മുഖ്യമന്ത്രി; പൊലീസും സിപിഎമ്മും ഒത്തുകളിക്കുന്നതായി മരണപ്പെട്ട ചന്ദ്രന്റെ കുടുംബം; പന്തളത്ത് സംഘർഷത്തിന് കാരണം ബിജെപി മുന്നറിയിപ്പ് അവഗണിച്ചതെന്ന് പറഞ്ഞ് പൊലീസുംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 1:02 PM IST