SPECIAL REPORTഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽ പെടുന്ന ട്രെയിനുകൾ; ബുള്ളറ്റ് ട്രെയിനുകൾക്ക് സമാനമായ രൂപകൽപ്പന; 200 കിലോമീറ്റർ വേഗത്തിൽ സർവീസ് സാധ്യമാകും; 75 ട്രെയിനുകൾ അടുത്തകൊല്ലം അവസാനത്തോടെ ട്രാക്കിലാകും; കെ റെയിലിന് ബദലായി ചർച്ച ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേകതകൾ അറിയാംമറുനാടന് ഡെസ്ക്2 Feb 2022 1:34 PM IST