JUDICIALഫോൺ ഇങ്ങെടുക്കെടി എന്ന് പറഞ്ഞ് കുട്ടിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിരട്ടുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന ദൃശ്യങ്ങൾ; ഉദ്യോഗസ്ഥയ്ക്ക് കാക്കിയുടെ അഹങ്കാരം; ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല; ആറ്റിങ്ങൽ സംഭവം നീതീകരിക്കാൻ ആവില്ലെന്ന് ഹൈക്കോടതിമറുനാടന് മലയാളി29 Nov 2021 4:49 PM IST