SPECIAL REPORTരാത്രി നടത്തേണ്ട വെടിക്കെട്ട് പകൽ നടത്താനാകില്ലെന്ന് കെ മുരളീധരൻ; വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനാകില്ല; സർക്കാർ അപ്പീൽപോകുമെന്ന് മന്ത്രി കെ രാധാകൃഷ്ണനും; ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനത്തിനെതിരെ രാഷ്ട്രീയ നേതാക്കൾമറുനാടന് മലയാളി5 Nov 2023 9:17 PM IST