SPECIAL REPORTമാനം കാക്കാൻ പിണറായി സർക്കാർ പൊടിച്ചത് 17.87 കോടി; തുക ചെലവഴിച്ചത് രാഷ്ട്രീയക്കേസുകൾ വാദിക്കാൻ വക്കീൽ ഫീസായി; പുറത്ത് നിന്ന് അഭിഭാഷകരെ തേടിയത് നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി 137 സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾ; സ്വന്തം അഭിഭാഷകർക്ക് ശമ്പളം നൽകാനായി മാത്രം മാസം ഉപയോഗിക്കുന്നത് 1.54 കോടി;മറുനാടന്‍ മലയാളി13 April 2021 1:04 PM IST