SPECIAL REPORT'ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ച വളരെ കുറച്ച് പേർക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളു; അഥവാ വന്നാൽ തന്നെ..വളരെ പെട്ടെന്ന് മൂന്നോ നാലോ ദിവസം കൊണ്ട് നെഗറ്റീവായി മാറുന്ന അവസ്ഥയുണ്ടായി; സിനിമ സംവിധായകൻ കൂടിയായ ഡോ.ബിജു പത്തനംതിട്ടയിലെ ഡിഎംഒയാണ്; അദ്ദേഹം ഒരു പഠനം നടത്തി റിപ്പോർട്ട് എന്നെ കാണിച്ചിരുന്നു'; ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഹോമിയോ പ്രതിരോധ മരുന്നിനെ പിന്തുണച്ചതോടെ എതിർപ്പുമായി ഐഎംഎ; മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻമറുനാടന് മലയാളി6 Sept 2020 4:02 PM IST