SPECIAL REPORTആയുഷ് മന്ത്രാലയവും ഹൈക്കോടതിയും നിർദ്ദേശിച്ചത് കോവിഡ് കാലത്തെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഹോമിയോ മരുന്ന് ഉപയോഗിക്കാമെന്ന്; ഹോമിയോ മരുന്നിനോട് അയിത്തം വിടാതെ സംസ്ഥാന സർക്കാരും; ആർസെനിക്ക് ആൽബം 30 എന്ന ഹോമിയോ വാക്സിൻ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് വിധിച്ച് കേരളാ ഹൈക്കോടതി; ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രതിരോധമരുന്നായി കഴിക്കാമെന്നും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശം; ഹൈക്കോടതി നിർദ്ദേശം എത്തിയിട്ടും ഹോമിയോയെ പരിഗണിക്കാതെ ഇടത് സർക്കാരുംമറുനാടന് ഡെസ്ക്26 Aug 2020 7:07 PM IST