SPECIAL REPORTകേരളത്തിൽ ഇന്ന് 6753 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളത്ത് ആയിരത്തിലേറെ രോഗികൾ; യു.കെ.യിൽ നിന്നും വന്ന ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് ബാധ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,057 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ശതമാനത്തിൽ എത്തിമറുനാടന് മലയാളി22 Jan 2021 6:06 PM IST