ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; വിജയസാധ്യത കണക്കിലെടുത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; കണ്ണൂരിൽ പകരക്കാരനായി കെ ജയന്തിന്റെ പേര് നിർദേശിച്ചു; ജയന്തിനൊപ്പം വി.പി. അബ്ദുൽ റഷീദിന്റെ പേരും പട്ടികയിൽ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്
കോൺഗ്രസിന്റെ സമരാഗ്‌നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സച്ചിൻ പൈലറ്റ് മുഖ്യാതിഥി; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
ഹിമാചൽ സർക്കാറിന് തൽക്കാലം ഭീഷണിയില്ലെന്ന് ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട്; നേതൃമാറ്റ ആവശ്യം എംഎൽഎമാരുടെ മനോഗതി അറിഞ്ഞ ശേഷം പിന്നീടെന്ന് നേതാക്കൾ; ബിജെപി വിരുദ്ധ ജനവിധി സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ അഭിമാന പ്രശ്‌നം
കടലാസു കമ്പനികളിൽ കോടികൾ നിക്ഷേപം നടത്തിയ ആൾ; പരിശോധനക്ക് എത്തിയ ഇഡി സംഘം കൊച്ചിയിലെ വീടുകണ്ട് ഞെട്ടി; കേരളത്തിലെ വിവിധ ബാങ്കുകളിൽ വ്യാജപേരുകളിൽ അക്കൗണ്ട് തുടങ്ങി ആപ്പുകളിലൂടെ പണം നിക്ഷേപിക്കുന്നത് പതിവ്; അന്വേഷണം ഊർജിതമാക്കാൻ ഇഡി
രൺജിത് ശ്രീനിവാസൻ വധക്കേസ്: വധശിക്ഷ റദ്ദാക്കി വെറുതേ വിടണമെന്ന പ്രതികളുടെ അപ്പീൽ ഹർജിയിൽ സർക്കാറിന് നോട്ടീസ്; കുറ്റവിമുക്തരാക്കാൻ അർഹരായ പ്രതികൾക്കുനേരെ മുൻധാരണയോടെ നടത്തിയ വിധി; മതിയായ തെളിവുകളില്ലാതെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയതെന്നും പ്രതികളുടെ വാദം
ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്‌നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് പുറത്തുപറഞ്ഞാൽ തല കാണില്ല എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള കൊലപാതകം
സിദ്ധാർഥിനെ മർദ്ദിച്ചു മരണത്തിലേക്ക് തള്ളിവിട്ടത് എസ്എഫ്‌ഐ നേതാക്കൾ; പുറത്തു പറയാതിരിക്കാൻ സഹവിദ്യാർത്ഥികളെ ഭീഷണിപ്പടുത്തി അക്രമി സംഘം; സഹപാഠിയുടെ വാക്ക് കേട്ടെത്തിയ സിദ്ധാർഥിനെ ക്രൂരമായി മർദ്ദിച്ചത് മൂന്ന് മണിക്കൂർ; ഇതുവരെ അറസ്റ്റിലായവരിൽ ഒരു എസ്എഫ്‌ഐ ഭാരവാഹി; അക്രമിസംഘത്തിൽ പെട്ട മറ്റു കുട്ടിസഖാക്കൾ ഒളിവിൽ
സഞ്ചരിച്ച ട്രെയിനിൽ തീപിടുത്തമെന്ന് കേട്ട് ചാടി ഇറങ്ങി; മറ്റൊരു ട്രാക്കിലൂടെ വന്ന ട്രെയിൻ പാഞ്ഞുകയറി; ഝാർഖണ്ഡിൽ ട്രെയിൻ അപകടത്തിൽ 12 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്; നിരവധി പേർക്ക് പരിക്കേറ്റു; തീപിടുത്തം ഉണ്ടായില്ലെന്നും ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരാണ് മരിച്ചതെന്നും റെയിൽവെ
ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി; ഗവർണർ - സർക്കാർ പോരിനിടെ തീരുമാനം; ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും; മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാനുമാകും; രാഷ്ട്രപതി ഭവൻ തീരുമാനം അനുസരിച്ച് ഇനി ഗവർണർ ബില്ലിൽ ഒപ്പിടും; സംസ്ഥാന സർക്കാരിന് നേട്ടമെന്ന് വിലയിരുത്തൽ