ഫോൺ ടവറുകൾ പരിശോധിച്ചത് അഞ്ചു ടീമുകൾ; നാല് എസിമരേയും ആറ് വീതം സിഐമാരെയും എസ്ഐമാരെയും തിരച്ചിലിന് ചുമതലപ്പെടുത്തിയ നാഗരാജുവിന്റെ കരുതൽ; ഓടയിൽ കിടന്ന കുട്ടിയെ കണ്ടെത്തിയത് ഡ്രോണും; ട്രെയിൻ പോയ ശേഷം അത്ഭുതം; ചാക്കയിൽ കുട്ടിയെ കണ്ടെത്തിയ കഥ
ബ്രഹ്‌മോസിന്റെ ചുറ്റും പൊലീസ് നിരീക്ഷണം ഇല്ലെന്ന് പറയുന്നത് ഞെട്ടിക്കുന്നത്; സിസിടിവികൾ ഇല്ലാത്തതും വൻ സുരക്ഷാ വീഴ്ച; ചാക്കയിലേത് ഓയൂർ മോഡലിന്റെ തനിയാവർത്തനം; മാധ്യമ കരുതലിൽ മറ്റൊരു തട്ടിക്കൊണ്ടു പോകൽ കൂടി പൊളിഞ്ഞു; നരബലി-അവയവ മോഷണ മാഫിയയും എല്ലാം വീണ്ടും സംശയങ്ങളിലേക്ക്
രണ്ടു വയസുകാരിയെ കണ്ടെത്തിയത് രാവിലെ മുതൽ ഭക്ഷണവും വെള്ളവും കഴിക്കാത്ത നിലയിൽ; നിർജ്ജലീകരണം ഉണ്ടായതായി ഡോക്ടർമാർ; ഭയത്താൽ കൂടുതൽ സംസാരിക്കാത്ത സ്ഥിതി; എസ്എടി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു; മോളെ കിട്ടി, കേരള പൊലീസിന് നന്ദി; എല്ലാവരോടും കൈകൂപ്പി, കരഞ്ഞ് നന്ദിപറഞ്ഞ് അച്ഛനും അമ്മയും
മന്ത്രി ഗണേശ് കുമാറുമായി ഒത്തുപോകില്ലെന്ന് അറിഞ്ഞ് സ്ഥാനമാറ്റത്തിന് അപേക്ഷിച്ചത് ബിജു പ്രഭാകർ; ആവശ്യം അംഗീകരിച്ചു കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം; ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വാസുകിക്ക്
സ്വർണം പലിശയില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് നാലായിരം രൂപ കുറച്ച് പണയത്തിനെടുക്കുമെന്ന് വിശ്വസിപ്പിച്ചു; കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാതെ വിശ്വാസ വഞ്ചന കാണിച്ചു; തലശേരിയിൽ സ്വർണ പണയ തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിൽ
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നു കുഞ്ഞനന്തൻ; രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞനന്തനെ പ്രതിയാക്കിയത്; കേസിൽ ഉൾപ്പെട്ടവരിൽ പലരും നിരപരാധികൾ; കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയവരെ അനുകൂലിച്ചു ഇ.പി.ജയരാജൻ
മാധ്യമങ്ങൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി; ഡോ. സിന്ധു എസ് എഴുതിയ മാധ്യമങ്ങളിലെ വിമൻ ഇമേജസ് ആൻഡ് റെപ്രസന്റേഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരത്തേതു കൊല്ലം മോഡൽ തട്ടിക്കൊണ്ടു പോകലിന്റെ ആവർത്തനം?  പൊലീസ് അന്വേഷണവും വാർത്തകളും ഊർജ്ജിതമായതോടെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സൂചന;  പ്രതിയെ കുറിച്ചു സൂചന കിട്ടിയെന്നും റിപ്പോർട്ടുകൾ; രണ്ടു വയസുകാരി എങ്ങനെ ഓടയിലെത്തി; കേരളത്തിന് ഇനി അറിയേണ്ടത് ഇക്കാര്യം
തിരുവനന്തപുരം ചാക്കയിൽ നിന്നു കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയതു കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നും; തട്ടിക്കൊണ്ടു പോയവർ കുട്ടിയെ ഉപേക്ഷിച്ചതെന്ന് സൂചന; 19 മണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിൽ ആശ്വാസ വാർത്ത എത്തുമ്പോൾ
രാഹുൽ 2019ൽ അമേഠിയെ ഉപേക്ഷിച്ചു; ഇപ്പോൾ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു; ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലല്ല, അമേഠിയിൽനിന്ന് മത്സരിക്കണം; വെല്ലുവിളിച്ച് സ്മൃതി ഇറാനി