കോട്ടയം അരീപ്പറമ്പ് കണ്ടൻകാവിൽ 1.3 ഏക്കർ വസ്തു വിൽപനക്ക്. റോഡ് സൈഡിലുളള വസ്തുവിൽ നാലു വർഷം പ്രായമായ റബ്ബർ തൈകൾ നട്ടിട്ടുണ്ട്. അതിരുകൾ തിരിച്ച് ഗേറ്റിട്ടിട്ടുള്ള, വർഷം മുഴുവൻ വെള്ളം ലഭിക്കുന്നതാണ് പ്രസ്തുത വസ്തു.  

താൽപര്യമുള്ളവർ ബന്ധപ്പെടുക- UK- 07985216495, INDIA   08547819567