- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വില്പന; സിംഗപ്പൂരിലെ ഇന്ത്യൻ കടകളടക്കം പത്തോളം ഷോപ്പുടമകളുടെ ലൈസൻസ് റദ്ദാക്കി
പതിനെട്ട് വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വില്പന നടത്തിയ കേസിൽ പത്തോളം കടയുടമകളുടെ ലൈസൻസ് റദ്ദാക്കിയതായി ഹെൽത്ത് സയൻസ് അഥോറിറ്റി അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള കടയുടമകളുടെ ലൈസൻസ് ആണ് ആറ് മാസത്തേക്ക് റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിയ കടയുടമകൾ ഉപഭോക്താക്കളുടെ പ്രായം നോക്കാതെ സിഗരറ്റ് നല്കിയതായി കണ്ടെത്തി. ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം 5000 ത്തോളം ഡോളർ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ലൈസൻസ് റദ്ദാക്കിയ കടയുടെ ലിസ്റ്റുകൾ ചുവടെ: Hao Mart at 505 Canberra Link and 323 Tah Ching Road M. R. Pasir Ris Minimart at 230 Pasir Ris Street 21 NYK Minimart at 365B Upper Serangoon Road Noor Supermart at 468 Hougang Avenue 8 Rasul MiniMart at 108 Bedok Reservoir Road Sai Mart at 144 Teck Whye Lane MCP Fairmart at 135 Jurong Gateway Road Chennai Store Pte. Ltd. at 456 Jurong West Street 41 Luck Seng Coffee Stall at 115 Bukit Merah View
പതിനെട്ട് വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വില്പന നടത്തിയ കേസിൽ പത്തോളം കടയുടമകളുടെ ലൈസൻസ് റദ്ദാക്കിയതായി ഹെൽത്ത് സയൻസ് അഥോറിറ്റി അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള കടയുടമകളുടെ ലൈസൻസ് ആണ് ആറ് മാസത്തേക്ക് റദ്ദാക്കിയത്.
ലൈസൻസ് റദ്ദാക്കിയ കടയുടമകൾ ഉപഭോക്താക്കളുടെ പ്രായം നോക്കാതെ സിഗരറ്റ് നല്കിയതായി കണ്ടെത്തി. ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം 5000 ത്തോളം ഡോളർ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലൈസൻസ് റദ്ദാക്കിയ കടയുടെ ലിസ്റ്റുകൾ ചുവടെ:
Hao Mart at 505 Canberra Link and 323 Tah Ching Road
M. R. Pasir Ris Minimart at 230 Pasir Ris Street 21
NYK Minimart at 365B Upper Serangoon Road
Noor Supermart at 468 Hougang Avenue 8
Rasul MiniMart at 108 Bedok Reservoir Road
Sai Mart at 144 Teck Whye Lane
MCP Fairmart at 135 Jurong Gateway Road
Chennai Store Pte. Ltd. at 456 Jurong West Street 41
Luck Seng Coffee Stall at 115 Bukit Merah View