- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
100 ഡേയ്‌സ് ഓഫ് ലവ് ഫിലാഡൽഫിയയിൽ ഇന്ന് പ്രദർശനത്തിന്
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ചാരിറ്റിക്കുവേണ്ടിയുള്ള ധനശേഖരണാർത്ഥം, യുവതാരജോഡികളായ ദുൽഖർ സൽമാനും, നിത്യാ മേനോനും മത്സരിച്ചഭിനയിച്ച, പ്രശസ്ത സംവിധായകൻ കമലിന്റെ പുത്രൻ ജെനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത '100 ഡേയ്‌സ് ഓഫ് ലവ്' എന്ന സിനിമ ഫിലാഡൽഫിയ ന്യൂ ടൗൺ തീയേറ്ററിൽ (120 North State tSreet, Newtown, PA 18940 ) ഏപ്രിൽ 18-ന് ശനിയാ
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ചാരിറ്റിക്കുവേണ്ടിയുള്ള ധനശേഖരണാർത്ഥം, യുവതാരജോഡികളായ ദുൽഖർ സൽമാനും, നിത്യാ മേനോനും മത്സരിച്ചഭിനയിച്ച, പ്രശസ്ത സംവിധായകൻ കമലിന്റെ പുത്രൻ ജെനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത '100 ഡേയ്‌സ് ഓഫ് ലവ്' എന്ന സിനിമ ഫിലാഡൽഫിയ ന്യൂ ടൗൺ തീയേറ്ററിൽ (120 North State tSreet, Newtown, PA 18940 ) ഏപ്രിൽ 18-ന് ശനിയാഴ്ചയും, 19-ന് ഞായറാഴ്ചയും വൈകുന്നേരം 4 മണിക്ക് പ്രദർശിപ്പിക്കുന്നതാണ്.
പരിപാടി വൻ വിജയമാക്കുവാൻ എല്ലാവരേയും ഭാരവാഹികൾ ക്ഷണിക്കുന്നു. ടിക്കറ്റുകൾ മിതമായ നിരക്കിൽ കൗണ്ടറിൽ നിന്നും ലഭ്യമാണ്. സോബി ഇട്ടി അറിയിച്ചതാണിത്.
Next Story



