പനാജി: ഐഎസ്എലിൽ നൂറാം ഗോൾ. ഗോവയും മുംബൈയും തമ്മിലുള്ള മത്സരത്തിലാണ് നൂറാം ഗോൾ പിറന്നത്. ആതിഥേയരായ ഗോവയ്ക്കു വേണ്ടി 34-ാം മിനിറ്റിൽടി ഹൈകിപ്പാണു ഗോൾ നേടിയത്. ഈ ഗോളിനു മത്സരത്തിൽ ഗോവ മുന്നിട്ടു നിൽക്കുകയാണ്.