- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറിൽ 100 കി. മീ വേഗതയിൽ കാറ്റ് വീശാൻ സാധ്യത; ജർമ്മനിയിൽ ഈ ആഴ്‌ച്ച മഴയും കാറ്റും ദുരിതം വിതക്കും
ജർമ്മനിയിൽ ഈ ആഴ്‌ച്ച മഴയും കാറ്റും ദുരിതം വിതയ്ക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മിക്കയിടങ്ങളിലും ഉണ്ടായ മഴയ്ക്ക് പിന്നാലെ 100 കി. മി വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പേകുന്നത്. മഴയ്‌ക്കൊപ്പം കാറ്റും ബുധനാഴ്‌ച്ച മുതൽ ശക്തമാകുമെന്നാണ് അധികൃതർ പറയുന്നത്. ശക്തിയായ ആഞ്ഞടിക്കുന്ന കാറ്റിൽ നാശങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവും നല്കിയിട്ടുണ്ട്. താപനില 15 നും 20 നും ഇടിയിൽ ഉള്ളതിനാൽ ശക്തമായ തണുപ്പും ജനങ്ങളെ ബാധിച്ചിട്ടുണ്ട്. എന്തായാലും കാലവസ്ഥയിൽ ഉണ്ടായ മാറ്റം വരുന്ന ആഴ്‌ച്ച തുടരുമെന്നാണ് വിലയിരുത്തൽ.
ജർമ്മനിയിൽ ഈ ആഴ്‌ച്ച മഴയും കാറ്റും ദുരിതം വിതയ്ക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മിക്കയിടങ്ങളിലും ഉണ്ടായ മഴയ്ക്ക് പിന്നാലെ 100 കി. മി വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പേകുന്നത്.
മഴയ്‌ക്കൊപ്പം കാറ്റും ബുധനാഴ്‌ച്ച മുതൽ ശക്തമാകുമെന്നാണ് അധികൃതർ പറയുന്നത്. ശക്തിയായ ആഞ്ഞടിക്കുന്ന കാറ്റിൽ നാശങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവും നല്കിയിട്ടുണ്ട്. താപനില 15 നും 20 നും ഇടിയിൽ ഉള്ളതിനാൽ ശക്തമായ തണുപ്പും ജനങ്ങളെ ബാധിച്ചിട്ടുണ്ട്.
എന്തായാലും കാലവസ്ഥയിൽ ഉണ്ടായ മാറ്റം വരുന്ന ആഴ്‌ച്ച തുടരുമെന്നാണ് വിലയിരുത്തൽ.
Next Story