- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ചില്ലറ വിൽപ്പന മേഖലയിൽ വിദേശ നിക്ഷേപത്തിന് കൂടുതൽ ഇളവ് നൽകുന്ന തീരുമാനത്തിന് കേന്ദ്ര മന്ത്രി സഭ അനുമതി നൽകി. നിർമ്മാണ മേഖലയിൽ 100ശതമാനവും എയർ ഇന്ത്യയിൽ 49 ശതമാനവും വിദേശ നിക്ഷേപത്തിനാണ് മന്ത്രി സഭ അനുമതി നൽകിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. ഏയർ ഇന്ത്യയിൽ വിദേശ നിക്ഷേപം അനുവദിച്ചെങ്കിലും സ്ഥാപനത്തിന് മേലുള്ള അധികാരവും നിയന്ത്രണവും സർക്കാരിന് തന്നെയായിരുക്കും.
ന്യൂഡൽഹി: ചില്ലറ വിൽപ്പന മേഖലയിൽ വിദേശ നിക്ഷേപത്തിന് കൂടുതൽ ഇളവ് നൽകുന്ന തീരുമാനത്തിന് കേന്ദ്ര മന്ത്രി സഭ അനുമതി നൽകി. നിർമ്മാണ മേഖലയിൽ 100ശതമാനവും എയർ ഇന്ത്യയിൽ 49 ശതമാനവും വിദേശ നിക്ഷേപത്തിനാണ് മന്ത്രി സഭ അനുമതി നൽകിയത്.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. ഏയർ ഇന്ത്യയിൽ വിദേശ നിക്ഷേപം അനുവദിച്ചെങ്കിലും സ്ഥാപനത്തിന് മേലുള്ള അധികാരവും നിയന്ത്രണവും സർക്കാരിന് തന്നെയായിരുക്കും.
Next Story