- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ 11 ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് മുഴുവൻ ജീവനക്കാരുടെയും പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ചവരും സമ്പർക്ക പട്ടികയിലുള്ളവരും ഉടൻ നിരീക്ഷണത്തിൽ പോകണമെന്ന് ജില്ല ആരോഗ്യവിഭാഗം നിർദേശിച്ചു. അതേസമയം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടോൾ പ്ലാസ അടച്ചിടണണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story