- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ബാസിയയിൽ ഇന്ത്യക്കാരനെ വധിച്ച കേസിൽ 12 പ്രതികളെ അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി: അബ്ബാസിയയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ ബുർഹാൻ മെർജിയാണ് കൊല്ലപ്പെട്ടത്.അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കെല്ലാം ക്രിമിനൽ പശ്ചാത്തലവും ഉണ്ട്. സെപ്റ്റംബർ 9ന് ജലീബ് അൽഷുയുക് ടെലഫോൺ എക്സ്ചേ
കുവൈറ്റ് സിറ്റി: അബ്ബാസിയയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ ബുർഹാൻ മെർജിയാണ് കൊല്ലപ്പെട്ടത്.
അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കെല്ലാം ക്രിമിനൽ പശ്ചാത്തലവും ഉണ്ട്.
സെപ്റ്റംബർ 9ന് ജലീബ് അൽഷുയുക് ടെലഫോൺ എക്‌സ്‌ചേഞ്ചിനു സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ ശ്രമത്തിനിടെയാണ് മെർജി കൊല്ലപ്പെട്ടത്. അഞ്ച് മുറിവുകളാണ് മെർജിയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
Next Story