- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ എൽ സി ഇന്ത്യ ലിമിറ്റഡിന്റെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ടെക്‌നിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് ട്രെയിനി തസ്തികകളിലാണ് അവസരം.
നവര്തന പൊതുമേഖല സ്ഥാപനമായ എൻ എൽ സി ഇന്ത്യ ലിമിറ്റഡിന്റെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് ട്രെയിനി തസ്തികളിലെക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2018-ലെ ഗേറ്ര് പരീക്ഷയിലെ സ്‌കോർ അടിസ്ഥാനപ്പെടുത്തിയാണ് നിയമനം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനുവരി 27-ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യത മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടാവണം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എഎംഐഇ. ഇലക്ട്രിക്കൽ (ഇഇഇ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടായിരിക്കണംഅല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ എഎംഐഇ ഇലക്ട്രിക്കൽ (ഇസിഇ): ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങ് ബിരുദത്തിൽ 60% മാർക്ക് (എസ്സിക്കാർക്ക് 50% മാർക്ക്) ഉണ്ടാകണംഅല്ലെങ്കിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ
നവര്തന പൊതുമേഖല സ്ഥാപനമായ എൻ എൽ സി ഇന്ത്യ ലിമിറ്റഡിന്റെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് ട്രെയിനി തസ്തികളിലെക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2018-ലെ ഗേറ്ര് പരീക്ഷയിലെ സ്‌കോർ അടിസ്ഥാനപ്പെടുത്തിയാണ് നിയമനം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനുവരി 27-ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
യോഗ്യത
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടാവണം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എഎംഐഇ.
ഇലക്ട്രിക്കൽ (ഇഇഇ):
ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടായിരിക്കണം
അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ എഎംഐഇ
ഇലക്ട്രിക്കൽ (ഇസിഇ):
ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങ് ബിരുദത്തിൽ 60% മാർക്ക് (എസ്സിക്കാർക്ക് 50% മാർക്ക്) ഉണ്ടാകണം
അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എഎംഐഇ.
സിവിൽ:
സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ്ങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്)ഉണ്ടായിരിക്കണം
അല്ലെങ്കിൽ സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ എഎംഐഇ.
കൺട്രോൾ ആൻഡ് ഇൻസ്ട്രമെന്റേഷൻ:
ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടായിരിക്കണം
അല്ലെങ്കിൽ ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ എഎംഐഇ.
കംപ്യൂട്ടർ: ) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ എൻജിനീയറിങ് ബിരുദം 60% മാർക്കോടെ പാസ്സായിരിക്കണം(എസ്സിക്കാർക്ക് 50% മാർക്ക്)
അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ എഎംെഎഇ ഇവയിൽ ഏതെങ്കിലും ഉണ്ടാകണം.
അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പോസ്റ്റ്ഗ്രാജുവേഷൻ ഉണ്ടാവണം.
മൈനിങ്:
60% മാർക്കോടെ(എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) മൈനിങ് എൻജിനീയറിങിൽ ബിരുദം അല്ലെങ്കിൽ എഎംഐഇ ഉണ്ടായിരിക്കണം.
ശമ്പളം
20600-3%-46500 രൂപ
പ്രായപരിധി
2018 ജനുവരി ഒന്നിന് 30 വയസു കവിയാൻ പാടില്ല
അർഹരായവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കുന്നതായിരിക്കും.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.nlcindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.