- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജുവിന്റെ കൈയിലിരിക്കുന്ന പേനയിലും തൊപ്പിയിലും വരെ ഒരേ സീനിൽ വന്ന മാറ്റങ്ങൾ കാണണ്ടേ? ആക്ഷൻ ഹീറോ ബിജുവിലെ ആരും കാണാതെ പോയ 16 അബദ്ധങ്ങൾ ആഘോഷമാക്കി സോഷ്യൽമീഡിയ
പ്രേമത്തിന്റെ വൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് നിവിൻ പോളി എത്തിയത്. പുതുമയാർന്ന അവതരണ ശൈലിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ സിനിമയിൽ അണിയറപ്രവർത്തകരുടെ കണ്ണിൽപെടാതെ പോയ ചില അബദ്ധങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഓരേ സീനുകളിൽ തന്നെ ബിജുവിന്റെ കൈയിലിരിക്കുന്ന പേനയിലും തൊപ്പിയുടെ സ്ഥാനങ്ങളിലും വരുന്ന മാറ്റങ്ങൾ വരെ അബദ്ധങ്ങളുടെ പട്ടികയിൽ പെടുന്നു. 16 തെറ്റുകളാണ് വിഡിയോയിൽ പറയുന്നത്.ചിത്രം മുഴുവൻ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വിഡിയോ നിർമ്മിച്ച വിദ്ധ്വാന്മാർ അബദ്ധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
പ്രേമത്തിന്റെ വൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തു.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് നിവിൻ പോളി എത്തിയത്. പുതുമയാർന്ന അവതരണ ശൈലിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.
എന്നാൽ സിനിമയിൽ അണിയറപ്രവർത്തകരുടെ കണ്ണിൽപെടാതെ പോയ ചില അബദ്ധങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഓരേ സീനുകളിൽ തന്നെ ബിജുവിന്റെ കൈയിലിരിക്കുന്ന പേനയിലും തൊപ്പിയുടെ സ്ഥാനങ്ങളിലും വരുന്ന മാറ്റങ്ങൾ വരെ അബദ്ധങ്ങളുടെ പട്ടികയിൽ പെടുന്നു.
16 തെറ്റുകളാണ് വിഡിയോയിൽ പറയുന്നത്.ചിത്രം മുഴുവൻ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വിഡിയോ നിർമ്മിച്ച വിദ്ധ്വാന്മാർ അബദ്ധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
Next Story