ന്യൂവാക്ക്(ന്യൂയോർക്ക്): ഫെഡറേഷൻ ഓഫ് അലിഗഡ് അലുമിനി അസ്സോസിയേഷൻ പതിനാറാമത് വാർഷീക സമ്മേളനം ജൂൺ 14 മുതൽ 16 വരെ കാലിഫോർണിയായിൽ നടക്കുന്നു.

നോർത്തേൺ കാലിഫോർണിയ അലിഗഡ് അലുമിനി അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന സമ്മേളനം ന്യൂവാക്ക് ചാന്ദിനി റസ്റ്റോറന്റിലാണ് വിവിധകലാപരിപാടികളോടെ സംഘടിപ്പിക്കുന്നത്.

അലിഗഡ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ: മറ്റു നിരവധി പ്രമുഖരുംസമ്മേളനത്തിൽ പങ്കെടുക്കും.അമേരിക്കയിൽ താമസിക്കുന്ന അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥികളേയും അദ്ധ്യാപക അനദ്ധ്യാപകരേ സമ്മേളനത്തിലേക്ക്ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന്പ്രസിഡന്റ് അംതുൾ സുഹെയ്ൽ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക്: 408 375 6755 എന്ന ഫോൺ നമ്പറിലോ,amtulmageer@gmail.com ലോ, FAA വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.