- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ഷൻ ഹീറോ ബിജുവിലെ അബദ്ധങ്ങൾക്ക് പിന്നാലെ പൃഥിരാജ് ചിത്രം ജയിംസ് ആൻഡ് ആലീസിലെ തെറ്റുകളുടെ വീഡിയോയും പുറത്ത്; 20 ഓളം തെറ്റുകൾ ചൂണ്ടിക്കാട്ടിയ വീഡിയോ കാണാം
ആക്ഷൻ ഹീറോ ബിജുവിൽ സംഭവിച്ച 20 ഓളം തെറ്റുകളുടെ വീഡിയോ പുറത്തിറങ്ങിയ തിന് പിന്നാലെ പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ജയിംസ് ആൻഡ് ആലീസിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയ വീഡിയോയും വൈറലാകുന്നു. മെയ് അഞ്ചിന് റിലീസ് ചെയ്ത് ചിത്രം മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് ചിത്രത്തിൽ സംഭവിച്ച അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ ഷോട്ടുകളിൽ വന്ന അബദ്ധങ്ങളാണ് പ്രചരിക്കുന്നത്. ഒന്നും രണ്ടുമല്ല, ഇരുപതോളം അബദ്ധങ്ങളാണ് ചിത്രത്തിൽ സംഭവിച്ചിരിക്കുന്നത്.
ആക്ഷൻ ഹീറോ ബിജുവിൽ സംഭവിച്ച 20 ഓളം തെറ്റുകളുടെ വീഡിയോ പുറത്തിറങ്ങിയ തിന് പിന്നാലെ പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ജയിംസ് ആൻഡ് ആലീസിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയ വീഡിയോയും വൈറലാകുന്നു.
മെയ് അഞ്ചിന് റിലീസ് ചെയ്ത് ചിത്രം മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് ചിത്രത്തിൽ സംഭവിച്ച അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ ഷോട്ടുകളിൽ വന്ന അബദ്ധങ്ങളാണ് പ്രചരിക്കുന്നത്. ഒന്നും രണ്ടുമല്ല, ഇരുപതോളം അബദ്ധങ്ങളാണ് ചിത്രത്തിൽ സംഭവിച്ചിരിക്കുന്നത്.
Next Story