- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 രൂപയുടെ പുതിയ നോട്ടുകൾ എടിഎമ്മുകളിൽ ഉടൻ ലഭ്യമായേക്കില്ല; 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം മെഷീനുകൾ പുനർ സജ്ജീകരിക്കേണ്ടി വരും; നിലവിൽ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ രാജ്യത്തുണ്ടെന്നാണു കണക്ക്.
മുംബൈ: പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ ഉടൻ ലഭ്യമാകില്ലെന്നു സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും. നിലവിൽ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ രാജ്യത്തുണ്ടെന്നാണു കണക്ക്. എടിഎം മെഷീനുകളിൽ മൂന്നു മുതൽ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകൾ ഓരോ വിഭാഗം നോട്ടുകൾക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാൽ മാത്രമേ 200 രൂപ നോട്ടുകൾ എടിഎമ്മുകളിൽ ഉപയോഗിക്കാൻ കഴിയൂ. ഈ മാറ്റത്തിനും തുടർന്നുള്ള പരിശോധനകൾക്കും കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും. നോട്ടുനിരോധനത്തിനുശേഷം പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ ഉടൻ ലഭ്യമാകില്ലെന്നു സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും. നിലവിൽ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ രാജ്യത്തുണ്ടെന്നാണു കണക്ക്. പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ ഉടൻ ലഭ്യമാകില്ലെന്നു സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം
മുംബൈ: പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ ഉടൻ ലഭ്യമാകില്ലെന്നു സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും. നിലവിൽ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ രാജ്യത്തുണ്ടെന്നാണു കണക്ക്.
എടിഎം മെഷീനുകളിൽ മൂന്നു മുതൽ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകൾ ഓരോ വിഭാഗം നോട്ടുകൾക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാൽ മാത്രമേ 200 രൂപ നോട്ടുകൾ എടിഎമ്മുകളിൽ ഉപയോഗിക്കാൻ കഴിയൂ. ഈ മാറ്റത്തിനും തുടർന്നുള്ള പരിശോധനകൾക്കും കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും.
നോട്ടുനിരോധനത്തിനുശേഷം പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ ഉടൻ ലഭ്യമാകില്ലെന്നു സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും. നിലവിൽ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ രാജ്യത്തുണ്ടെന്നാണു കണക്ക്.
പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ ഉടൻ ലഭ്യമാകില്ലെന്നു സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും. നിലവിൽ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ രാജ്യത്തുണ്ടെന്നാണു കണക്ക്.