- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ ഇലക്ഷനു മത്സരിക്കാൻ ഇന്ത്യൻ വംശജരായ 21 സ്ഥാനാർത്ഥികൾ
സിംഗപ്പൂർ: ഇന്ത്യൻ വംശജരായ 21 ഇന്ത്യക്കാർ സിംഗപ്പൂരിൽ അടുത്താഴ്ച നടക്കുന്ന ജനറൽ ഇലക്ഷനിൽ സ്ഥാനാർത്ഥികളാവും . ആകെ 181 സ്ഥാനാർത്ഥികളാണ് ഇല്ക്ഷനിൽ മത്സരിക്കുന്നത്. പ്രധാനമന്ത്രി Lee Hsien Loongയുടെ 50 വർഷം നീണ്ട രാഷ്ട്രീയാധിപത്യത്തെ അടുത്ത മാസം നടക്കുന്ന ഇലക്ഷണിൽ ജനം വിലയിരുത്തും. സെപ്റ്റംബർ 11ന് നടക്കുന്ന ഇലക്ഷണ് നാമനിർദ്ദേശ പത്രിക സമർപ്പി
സിംഗപ്പൂർ: ഇന്ത്യൻ വംശജരായ 21 ഇന്ത്യക്കാർ സിംഗപ്പൂരിൽ അടുത്താഴ്ച നടക്കുന്ന ജനറൽ ഇലക്ഷനിൽ സ്ഥാനാർത്ഥികളാവും . ആകെ 181 സ്ഥാനാർത്ഥികളാണ് ഇല്ക്ഷനിൽ മത്സരിക്കുന്നത്. പ്രധാനമന്ത്രി Lee Hsien Loongയുടെ 50 വർഷം നീണ്ട രാഷ്ട്രീയാധിപത്യത്തെ അടുത്ത മാസം നടക്കുന്ന ഇലക്ഷണിൽ ജനം വിലയിരുത്തും.
സെപ്റ്റംബർ 11ന് നടക്കുന്ന ഇലക്ഷണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഇന്ത്യൻ വംശജരിൽ ലോ ആൻഡ് ഫോറിൻ മിനിസ്റ്റർ കെ. ഷൺമുഖം പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി എസ്. ഈശ്വരൻ പരിസ്ഥിതി ജലവിഭവ വകുപ്പ് മന്ത്രി വിവിയൻ ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടുന്നു. ഭരണകക്ഷിയായ പീപ്പിൾ ആക്ഷൻ പാർട്ടിയുടെ ബാനറിലാണ് ഇവരെല്ലാം മത്സരിക്കുന്നത്.
ഡപ്യൂട്ടി പ്രധാനമന്ത്രിയുംധനകാര്യമന്ത്രിയുമായ ധർമൻ ഷൺമുഖരത്‌നം രാഷ്ട്രീയ പ്രവർത്തകനായ കെന്നെത് ജയരത്‌നം എന്നിവരാണ് ശ്രീലങ്കൻ വംശജരായ സ്ഥാനാർത്ഥികൾ.
50 വർഷമായി ഭരണപക്ഷത്തുള്ള പിഎപി ഇത്തവണയും ഭരണത്തിൽ തിരിച്ചു വരുമെന്നും 89 സീറ്റുകൾ നേടുമെന്നുമാണ് റിപ്പോർട്ടുകൾ. 2.6 മില്ല്യൺ സിംഗപ്പൂരുകാർ ഇത്തവണത്തെ ജനറൽ ഇലക്ഷണിൽ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.