- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗോക്ക്: തായ് ലൻഡിലെ മാർക്കറ്റിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പോർ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവിടുത്തെ തെക്കൻ പ്രവിശ്യയായ യാലയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മോട്ടോർ സൈക്കിൾ ബോംബാണ് പൊട്ടിത്തെറിച്ചതെന്നും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ബാംഗോക്ക്: തായ് ലൻഡിലെ മാർക്കറ്റിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പോർ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവിടുത്തെ തെക്കൻ പ്രവിശ്യയായ യാലയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മോട്ടോർ സൈക്കിൾ ബോംബാണ് പൊട്ടിത്തെറിച്ചതെന്നും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Next Story