ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 37,927പേർ രോഗമുക്തിനേടി. 493 പേരാണ് മരിച്ചത്.

3,21.92,576പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,13,76,015പേർ രോഗമുക്തരായി. 3,85,336പേർ ചികിത്സയിലുണ്ട്. 4,31,225പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 54,38,46,290 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത്. 73,50,553 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വാക്്സിൻ നൽകി.