- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നാൽപ്പത് മിനിറ്റ് മുമ്പ് വധശിക്ഷ ഒഴിവാക്കി ടെക്സസ് ഗവർണറുടെഉത്തരവ്; മരണ ശിക്ഷയിൽ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ടത് മുപ്പത്തെട്ടുകാരനായ തോമസ് വിറ്റേക്കർ
ഹണ്ട്സ് വില്ല (ടെക്സസ്): വധ ശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പ്രതിയെ ഡെത്ത് ചേമ്പറിലേക്ക്പ്രവേശിപ്പിക്കുന്നതിന് 40 മിനിട്ട് മുമ്പ് വധശിക്ഷ ഇളവ് ചെയ്തുകൊണ്ട്ടെക്സസ് ഗവർണറുടെ അത്യപൂർവ്വമായ ഉത്തരവ്. ഫെബ്രുവരി 22 വ്യാഴാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ടെക്സസ് ഷുഗർ ലാന്റിൽ 2003 ൽ മാതാവിന്റേയും വധശിക്ഷ ആസൂത്രണംചെയ്തതിനായിരുന്നു മകൻ തോമസ് വിറ്റേക്കറിനെ (38) വധ ശിക്ഷയ്ക്ക്നിധിച്ചിരുന്നത്. അന്ന് നടന്ന വെടിവെപ്പിൽ മാതാവും സഹോദരനുംമരിക്കുകയും പിതാവ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.'എന്റെഎല്ലാ പ്രിയപ്പെട്ടവരും മരിച്ചു മകനെ കൂടെ വധിച്ചാൽ ഞാൻ ഏകനാകും. അവന് മാപ്പ് നൽകണം' എന്ന പിതാവിന്റെ അഭ്യർത്ഥന പരിഗണിച്ച് ടെക്സസ്ബോർഡ് ഓഫ് പാർഡൻസ് ആൻഡ് പരോൾസ് കമ്മിറ്റിയുടെ അവസാന മിനിട്ടിലെഅപേക്ഷ ഗവർണർ ഗ്രേഗ് ഏബട്ട് അംഗീകരിക്കുകയായിരുന്നു. മരണശിക്ഷഒഴിവാക്കിയെങ്കിലും, ജീവപര്യന്തം പരോൾ പോലും നൽകാതെ ജയിലിൽകഴിയാനാണ് വിധി. യഥാർത്തത്തിൽ ഇവർക്ക് നേരെ വെടിവെച്ച പ്രതിയെവധശിക്
ഹണ്ട്സ് വില്ല (ടെക്സസ്): വധ ശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പ്രതിയെ ഡെത്ത് ചേമ്പറിലേക്ക്പ്രവേശിപ്പിക്കുന്നതിന് 40 മിനിട്ട് മുമ്പ് വധശിക്ഷ ഇളവ് ചെയ്തുകൊണ്ട്ടെക്സസ് ഗവർണറുടെ അത്യപൂർവ്വമായ ഉത്തരവ്. ഫെബ്രുവരി 22 വ്യാഴാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്.
ടെക്സസ് ഷുഗർ ലാന്റിൽ 2003 ൽ മാതാവിന്റേയും വധശിക്ഷ ആസൂത്രണംചെയ്തതിനായിരുന്നു മകൻ തോമസ് വിറ്റേക്കറിനെ (38) വധ ശിക്ഷയ്ക്ക്നിധിച്ചിരുന്നത്. അന്ന് നടന്ന വെടിവെപ്പിൽ മാതാവും സഹോദരനുംമരിക്കുകയും പിതാവ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.'എന്റെഎല്ലാ പ്രിയപ്പെട്ടവരും മരിച്ചു മകനെ കൂടെ വധിച്ചാൽ ഞാൻ ഏകനാകും.
അവന് മാപ്പ് നൽകണം' എന്ന പിതാവിന്റെ അഭ്യർത്ഥന പരിഗണിച്ച് ടെക്സസ്ബോർഡ് ഓഫ് പാർഡൻസ് ആൻഡ് പരോൾസ് കമ്മിറ്റിയുടെ അവസാന മിനിട്ടിലെഅപേക്ഷ ഗവർണർ ഗ്രേഗ് ഏബട്ട് അംഗീകരിക്കുകയായിരുന്നു. മരണശിക്ഷഒഴിവാക്കിയെങ്കിലും, ജീവപര്യന്തം പരോൾ പോലും നൽകാതെ ജയിലിൽകഴിയാനാണ് വിധി. യഥാർത്തത്തിൽ ഇവർക്ക് നേരെ വെടിവെച്ച പ്രതിയെവധശിക്ഷയിൽ നിന്നും ഒഴിവാക്കി ഗൂഢാലോചന നടത്തിയ മകൻ തോമസിന് വധശിക്ഷനൽകിയത്.
പരോൾ ബോർഡ് ചൂണ്ടിക്കാണിച്ചിരുന്നു. ഗവർണർ പദവി ഏറ്റെടുത്ത് 3വർഷത്തിനുള്ളിൽ തന്റെ മുമ്പിൽ ലഭിച്ച 30 അപേക്ഷകളും നിരസിച്ചുവധിശിക്ഷക്ക് അംഗീകാരം നൽകിയ ഗവർണർ ഇതാദ്യമായാണ് വധശിക്ഷ ഒഴിവാക്കിഉത്തരവിട്ടതെന്ന് ഗവർണരുടെ ഓഫീസ് അറിയിച്ചു.