- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല്പതാം വാർഷിക നാഴിക കല്ലിന്റെ നെറുകയിൽ നീരാടി ഫിലാഡൽഫിയ സെയിന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഇടവക
ഫിലാഡൽഫിയ : 1977 യിൽ ദൈവകൃപയാൽ ആരംഭിച്ച സെയിന്റ്പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ നാൽപതാം വർഷസ്ഥാപകാ ദിനാഘോഷം വൻ ജനാവലിയുടെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയ കത്തീഡ്രൽപള്ളിയങ്കണത്തിൽ നടത്തപ്പെട്ടു . സഹോദരി ഇടവകളിൽ നിന്നും തങ്ങളുടെദേവാലയത്തിലെ സുശ്രുസകൾ മാറ്റിവച്ചും പുനക്രെമീകരിച്ചും മറ്റുഇടവകകളിലെ അംഗങ്ങൾ ഈ ദിനത്തിൽ വന്നു സഹകരിച്ചപ്പോൾ അമേരിക്കയുടെയുംക്യാനഡയുടെയും മേത്രപൊലീത്തായും ഇടവക മേത്രപൊലീത്തായും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യാ എൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യകാർമികത്തിൽ പുരോഹിതരായ . ചാക്കോസ് പുന്നൂസ് , ഇ.എംഏബ്രഹാം , ജോസ് ഡാനിയേൽ ഇടവക വികാരിയായ ഗീവര്ഗീസ് ജേക്കബ്ചാലുശേരിയിൽ എന്നിവരുടെ മഹനീയ നേതൃത്ത്വത്തിൽ കുർബ്ബാന അർപ്പിക്കുകയുംഇടവകക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു . തുടർന്ന്‌നടന്ന പൊതു സംമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ ഇടവകമേത്ര പൊലീത്താ ആദ്യ കാല സ്ഥാപകരെയും അവരുടെ പ്രയത്‌നങ്ങളെയും പ്രകീർത്തിക്കുകയും ചെറുതും വലുതുമായാ അദ്ധ്വാനങ്ങൾ സ്മരിക്കുകയും പൊന്നാടഅണിയിച്
ഫിലാഡൽഫിയ : 1977 യിൽ ദൈവകൃപയാൽ ആരംഭിച്ച സെയിന്റ്പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ നാൽപതാം വർഷസ്ഥാപകാ ദിനാഘോഷം വൻ ജനാവലിയുടെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയ കത്തീഡ്രൽപള്ളിയങ്കണത്തിൽ നടത്തപ്പെട്ടു . സഹോദരി ഇടവകളിൽ നിന്നും തങ്ങളുടെദേവാലയത്തിലെ സുശ്രുസകൾ മാറ്റിവച്ചും പുനക്രെമീകരിച്ചും മറ്റുഇടവകകളിലെ അംഗങ്ങൾ ഈ ദിനത്തിൽ വന്നു സഹകരിച്ചപ്പോൾ അമേരിക്കയുടെയുംക്യാനഡയുടെയും മേത്രപൊലീത്തായും ഇടവക മേത്രപൊലീത്തായും പാത്രിയാർക്കൽ
വികാരിയുമായ അഭിവന്ദ്യാ എൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യകാർമികത്തിൽ പുരോഹിതരായ . ചാക്കോസ് പുന്നൂസ് , ഇ.എംഏബ്രഹാം , ജോസ് ഡാനിയേൽ ഇടവക വികാരിയായ ഗീവര്ഗീസ് ജേക്കബ്ചാലുശേരിയിൽ എന്നിവരുടെ മഹനീയ നേതൃത്ത്വത്തിൽ കുർബ്ബാന അർപ്പിക്കുകയുംഇടവകക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു .
തുടർന്ന്‌നടന്ന പൊതു സംമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ ഇടവകമേത്ര പൊലീത്താ ആദ്യ കാല സ്ഥാപകരെയും അവരുടെ പ്രയത്‌നങ്ങളെയും പ്രകീർത്തിക്കുകയും ചെറുതും വലുതുമായാ അദ്ധ്വാനങ്ങൾ സ്മരിക്കുകയും പൊന്നാടഅണിയിച്ചാദരിക്ക്കുകയും ച്ചദാരികയുകയും മരണപ്പെട്ട ഇടവകാംഗളേസ്‌നേഹാദരവോടെ ഓർക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാത്ഥിക്കുകയുംചെയ്തു . തുടർന്ന് ഇടവകയിൽ നാളിതുവരേ സേവനമനുഷ്ട്ച്ച എല്ലാവികാരിമാർക്കുമുള്ള ഇടവകയുടെ സ്‌നേഹോപഹാരങ്ങളോടു കൂടിയ ഫലകങ്ങൾസമ്മാനിക്കുകയും ചെയ്തു
ഈപൊതുസമ്മേളനത്തിൽ ഇടവക വികാരിയും ബഹുമാനപെട്ട ഗീവര്ഗീസ് ജേക്കബ്‌ജോസ് ഡാനിയേൽ ക്‌നാനായ ഭദ്രാസന സീനിയർ അച്ചനായ ചാക്കോസ് പുന്നൂസ് , . ഇ.എം ഏബ്രഹാം പള്ളി വനിതാ സമാജസെക്രട്ടറി ലിസി ജോർജ് , സൺഡേ സ്‌ക്കൂൾ ഹെഡ്‌മിസ്ട്രസ്അമ്മിണി മണിച്ചേരിയിൽ , സൈന്റ് പോൾസ് ഫെല്ലോഷിപ്പ് ഭാരവാഹി പോൾ വർക്കി യൂത്ത് അസോസിയേഷൻ ഭാരവാഹി സാക്കറി സാബുഎന്നിവരുടെ മഹനീയമായ വാക്കുകളാൽ ഇടവകക്ക് ആശംസകൾ അർപ്പിക്കുകയുതുടർന്ന് വിഭവാ സമൃദ്ധമായ ഒരു വൻ സ്‌നേഹ വിരുന്നോ ടെ സമ്മേളനംപര്യവസാനിക്കുകയും ചെയ്തു . പള്ളിക്കു വേണ്ടി സെക്രട്ടറി സരിൻ ചെറിയാൻകുരുവിള അറിയച്ചതാണിയത്