- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നിയമം ലംഘിച്ച 47 തൊഴിലാളികളെ ബുറൈമിയിൽ അറസ്റ്റ് ചെയ്തു; കഴിഞ്ഞ മാസം നാടുകടത്തപ്പെട്ടത് 58 വിദേശികൾ
മസ്‌ക്കറ്റ്: തൊഴിൽ നിയമം ലംഘിച്ച 47 തൊഴിലാളികളെ ബുറൈമിയിൽ അറസ്റ്റ് ചെയ്തു. മിനിസ്ട്രി ഓഫ് മാൻ പവർ നടത്തിയ പരിശോധനയിലാണ് ഇവർ തൊഴിൽ നിയമ ലംഘിച്ചതായി കണ്ടെത്തിയത്. ഇതിൽ 34 പേർ കമേഴ്‌സ്യൽ ജീവനക്കാരും ഏഴു പേർ പ്രൈവറ്റ് സെക്ടർ തൊഴിലാളികളും ആറു പേർ ഫാം ജീവനക്കാരുമാണ്. പൊലീസിന്റെ പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു കഴിഞ്ഞവരാണ് പിടിയിലായവരിൽ 38 പ
മസ്‌ക്കറ്റ്: തൊഴിൽ നിയമം ലംഘിച്ച 47 തൊഴിലാളികളെ ബുറൈമിയിൽ അറസ്റ്റ് ചെയ്തു. മിനിസ്ട്രി ഓഫ് മാൻ പവർ നടത്തിയ പരിശോധനയിലാണ് ഇവർ തൊഴിൽ നിയമ ലംഘിച്ചതായി കണ്ടെത്തിയത്. ഇതിൽ 34 പേർ കമേഴ്‌സ്യൽ ജീവനക്കാരും ഏഴു പേർ പ്രൈവറ്റ് സെക്ടർ തൊഴിലാളികളും ആറു പേർ ഫാം ജീവനക്കാരുമാണ്.
പൊലീസിന്റെ പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു കഴിഞ്ഞവരാണ് പിടിയിലായവരിൽ 38 പേർ. കഴിഞ്ഞ മാസം തൊഴിൽ നിയമം ലംഘിച്ചതിന്റെ പേരിൽ രാജ്യത്തു നിന്ന് 58 വിദേശികളെ നാടുകടത്തിയതായി മിനിസ്ട്രി പ്രസ്താവനയിൽ അറിയിക്കുന്നു.
Next Story