മുംബൈ: മഹാരാഷ്ട്രയിൽ അഞ്ചു കോൺഗ്രസ് എംഎൽഎമാർക്കു സസ്‌പെൻഷൻ. നിയമസഭയ്ക്കു മുന്നിൽ ഗവർണറെ തടഞ്ഞതിനാണ് സസ്‌പെൻഷൻ. ശബ്ദവോട്ടെടുപ്പിലൂടെ ഫഡ്‌നാവിസ് സർക്കാർ വിശ്വാസം നേടിയതിനെതിരെയായിരുന്നു കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധം.