- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നിയമം ലംഘിച്ചതിന് ഒരു മാസം കൊണ്ട് പിടിയിലായത് 507 പേർ; 319 വിദേശികളെ നാടുകടത്തി മിനിസ്ട്രി ഓഫ് മാൻപവർ
മസ്‌ക്കറ്റ്: ജൂലൈ മൂന്നു മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ ലേബർ നിയമം ലംഘിച്ചതിന് 507 പേർ പിടിയിലായതായി മിനിസ്ട്രി ഓഫ് മാൻപവർ വെളിപ്പെടുത്തി. നോർത്ത് ബാത്തിനാ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് തൊഴിൽ നിയമം ലംഘിച്ചവരെ പിടികൂടിയത്. ഡയറക്ടർ ജനറൽ ഫോർ മാൻപവർ മിനിസ്ട്രിയിലെ ടീം സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സ്വകാര്യമേഖലയിലും അഗ്രിക്കൾച്ചറൽ മേഖലയിലുമാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ലേബർ നിയമങ്ങൾ ലംഘിച്ചവരിൽ 319 പേരെ നാടുകടത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
മസ്‌ക്കറ്റ്: ജൂലൈ മൂന്നു മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ ലേബർ നിയമം ലംഘിച്ചതിന് 507 പേർ പിടിയിലായതായി മിനിസ്ട്രി ഓഫ് മാൻപവർ വെളിപ്പെടുത്തി. നോർത്ത് ബാത്തിനാ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് തൊഴിൽ നിയമം ലംഘിച്ചവരെ പിടികൂടിയത്.
ഡയറക്ടർ ജനറൽ ഫോർ മാൻപവർ മിനിസ്ട്രിയിലെ ടീം സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സ്വകാര്യമേഖലയിലും അഗ്രിക്കൾച്ചറൽ മേഖലയിലുമാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ലേബർ നിയമങ്ങൾ ലംഘിച്ചവരിൽ 319 പേരെ നാടുകടത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
Next Story