- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഞ്ചി: ഝാർഖണ്ഡിൽ മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ 60.89 ശതമാനം പോളിങ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിൽ ഇന്നു നടന്ന വോട്ടെടുപ്പിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 17 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. സില്ലി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം (74.77). ഏറ്റവും കുറവ് റാഞ്ചിയിലും (44.44). നവംബർ 25ന് നടന്ന ഒന്നാംഘട്ടത്തിൽ 64.68 ശ
റാഞ്ചി: ഝാർഖണ്ഡിൽ മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ 60.89 ശതമാനം പോളിങ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിൽ ഇന്നു നടന്ന വോട്ടെടുപ്പിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 17 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
സില്ലി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം (74.77). ഏറ്റവും കുറവ് റാഞ്ചിയിലും (44.44). നവംബർ 25ന് നടന്ന ഒന്നാംഘട്ടത്തിൽ 64.68 ശതമാനവും ഡിസംബർ രണ്ടിന് നടന്ന രണ്ടാം ഘട്ടത്തിൽ 64.68 ശതമാനവും ആയിരുന്നു വോട്ടിങ്.
Next Story