- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മത്സരിച്ച ആർ.കെ നഗറിൽ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. സിപിഐ സ്ഥാനാർത്ഥി സി മഹേന്ദ്രനാണ് ജയലളിതയുടെ പ്രധാന എതിരാളി. മറ്റ് പ്രധാന പാർട്ടികളൊന്നും സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. 26 സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

Next Story